Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    • 513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    • കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    • ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    • “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    വാണിയമ്പലം വെൽഫെയർ ജിദ്ദക്ക് പുതിയ ഭാരവാഹികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വാണിയമ്പലം വെൽഫെയർ ജിദ്ദയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം വിജയകരമായി സമാപിച്ചു. യോഗത്തിൽ 60 വയസിനു മുകളിലുള്ള 30-ലധികം വ്യക്തികൾക്ക് പെൻഷൻ പദ്ധതി ആരംഭിക്കാനും, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് മരുന്ന് വിതരണം നടത്താനും തീരുമാനിച്ചു. സി.കെ സുൽഫി യോഗം നിയന്ത്രിച്ചു. സജിൽ പാപ്പറ്റ സ്വാഗതവും, റമീസ്‌ പാപ്പറ്റ നന്ദിയും പറഞ്ഞു.

    പുതിയ ഭാരവാഹികൾ: അബ്ദുൽ ഗഫൂർ പാറാഞ്ചേരി (പ്രസിഡന്റ്‌) , സി പി റഫീഖ് ( സെക്രട്ടറി)
    റമീസ് പാപ്പറ്റ (ട്രഷറർ),

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രക്ഷാധികാരികൾ : നിസാം പാപ്പറ്റ , സി.കെ സുൽഫി, എ പി മൻസൂർ ,സജിൽ പാപ്പറ്റ
    കെ കെ ബാപ്പു , സാദിഖ് നെച്ചിക്കാടൻ

    വൈസ് പ്രെസിഡന്റുമാർ: നാസർ വില്ലൂനി, ടി പി ബാബു , സാദിഖ്

    ജോയിന്റ് സെക്രട്ടറിമാർ : സി കെ ഷമീം , ലാലു മാട്ടക്കുളം

    പി ആർ ഒ : കെ ടി സജാസ് , സിറ്റി കുഞ്ഞുട്ടി.

    പതിനഞ്ച്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ്‌ ചെയ്തു.
    എം കെ ഷാജി, എ പി ഫായിസ്‌ , സജയൻ , റാഫി മാട്ടക്കുളം , സാലി മക്ക , ബി ഡി നൗഷാദ്‌ ,
    ദിലു എടപ്പറ്റ , ദിൽഷാദ്‌, ബഷീർ തൈത്തൊടിക, ടി പി ഫിറോസ്‌, ഫിറോസ്‌ മഠത്തിൽ,
    കെ കെ നിസാം , അൻവർ അത്തിക്കായി ഹരാജ്‌ , നസീർ കുറ്റുണ്ട, നിസ്സാം ഹറാജ്‌


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ​ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത
    05/07/2025
    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍
    05/07/2025
    കുവൈത്തിലേക്ക് പ്രവേശനം ഇനി അതിവേ​ഗം; ഇ-വിസ പദ്ധതിയുമായി രാജ്യം
    05/07/2025
    ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 1.3 കോടി തട്ടിയെടുത്ത പ്രതി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പിടിയില്‍
    05/07/2025
    “ഒരുമിച്ചത് ഒരുമിച്ച് നിൽക്കാൻ”;രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് താക്കറെ ബ്രദേഴ്സ്
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.