Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    • ദുബായ് കെഎംസിസി സർഗോത്സവം;നസീർ രാമന്തളി കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
    • ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    • സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ‘മിഅ’ പെരുന്നാള്‍ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളിനൊടനുബന്ധി ച്ച് നടത്തിയ ‘പെരുന്നാൾ ഫോട്ടോ’ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടത്തി. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാൾ ദിനത്തിൽ ‘മക്കളുടെ സന്തോഷ നിമിഷം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. ഐറ സഹക് ജംഷിദ്, സനൂബർ ഹലീമ സിദ്ദീഖ്, ഹാനിയ ഖൻസ മൻസൂർ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

    റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ മുഖ്യരക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷനായിരുന്നു. വിനോദ് മഞ്ചേരി, ഫക്രുദ്ദീൻ മമ്പാട്, അബൂബക്കർ മഞ്ചേരി, ലീന ജാനിഷ്, സൈഫുന്നീസ സിദ്ധീഖ്, നമീറ സമീർ, സ്വപ്ന വിനോദ്, ജംഷാദ് തുവ്വൂർ, ജാനിഷ് പാലേമാട് എന്നിവർ പ്രസംഗിച്ചു. അബ്ദുൾ മജീദ് പതിനാറുങ്ങൽ, റിയാസ് വണ്ടൂർ, പി.സി.മുജീബ് ബാഹർ, വഹീദ് വാഴക്കാട്, അബ്ദുൽ മജീദ് ചോല, നവാർ തറയിൽ, അബൂബക്കർ,
    ജമീദ് വല്ലാഞ്ചിറ, ഫൈസൽ ടി.എം.എസ്, സൈഫുള്ള വാളശ്ശേരി എന്നിവർ സമ്മാനദാനം നടത്തി. അബ്ദുൽ കരീം ഒളവട്ടൂർ, സുനിൽ ബാബു എടവണ്ണ, ഷമീർ കല്ലിങ്ങൽ, ഹബീബ് റഹ്‌മാൻ, ശിഹാബുദ്ദീൻ കരുവാരകുണ്ട്, അൻവർ സാദത്ത് വെട്ടം തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിന് സഫീർ തലാപ്പിൽ സ്വാഗതവും ഉമറലി അക്ബർ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mia Pravasi Association
    Latest News
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026
    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    05/02/2026
    ദുബായ് കെഎംസിസി സർഗോത്സവം;നസീർ രാമന്തളി കലാപ്രതിഭ, ഫാത്തിമ ഷമീം കലാതിലകം
    05/02/2026
    ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    05/02/2026
    സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version