Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    • പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia»Community

    മെസ്‌പൊ അബുദാബി ഇഫ്‌താർ സംഗമം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: പൊന്നാനി എം.ഇ.എസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ അബുദാബിയിലെ കൂട്ടായ്‌മയായ മെസ്‌പൊ അബുദാബി, ഇഫ്‌താർ സംഗമം നടത്തി. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടന്ന സംഗമത്തിൽ വിവിധ കാലയളവിൽ പൊന്നാനി എം.ഇ.എസ് കോളേജിൽ പഠിച്ച ഇരുന്നൂറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. ‘വ്രതത്തിന്റെ ആത്മാവും ശാസ്ത്രവും വിവിധ മതങ്ങളിൽ’ എന്ന വിഷയത്തിൽ ഡോ. അബ്ദുൽ റഷീദ് കെ.വി. പ്രഭാഷണം നടത്തി.
    അഷ്‌റഫ് പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളാ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ജോയിന്റ് സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടിൽ , മലയാളം മിഷൻ ഡയറക്ടർ സഫറുള്ള പാലപ്പെട്ടി, എന്നി മെസ്‌പോ അംഗങ്ങളെയും, കരാട്ടെ ബ്ലാക്ക്ബെൽറ്റ് ജേതാവായ സന ഫഹ്മിദാ, മുതിർന്ന അംഗങ്ങളായ ബഷീർ കോറോത്തിയിൽ, അബ്ദുൽ റസാഖ്, ഡോ. അബ്ദുൽ റഷീദ്‌ എന്നിവരെയും ആദരിച്ചു. ഹാരിസ് കാളിയത്തെൽ, മുല്ലപ്പൂ അസീസ്, നവാബ് മേനത്ത്. അബ്ദുൽ മജീദ് പൊന്നാനി, അബുബക്കർ എ.വി, നൗഷാദ് യൂസഫ് എന്നിവർ സംസാരിച്ചു. ശക്കീബ് പൊന്നാനി സ്വാഗതവും, റാഫി പാടൂർ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ifthar Mespo
    Latest News
    അനീഷ കുഴിയെടുക്കുന്നത് കണ്ടെന്ന് അയല്‍വാസി; ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടു വന്നു, നിര്‍ണായക മൊഴി
    29/06/2025
    പോലീസ് വേഷത്തിൽ കവർച്ച: മക്കയിൽ പ്രതികൾക്ക് വധശിക്ഷ
    29/06/2025
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025
    ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    29/06/2025
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.