Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 3
    Breaking:
    • സൗദിയിൽ ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തി
    • ബ്രിട്ടൻ വിദേശ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പ്: ‘വിസ കഴിഞ്ഞാൽ രാജ്യത്ത് തുടരരുത്’
    • ജൂലൈ മാസത്തില്‍ സൗദി വിമാന കമ്പനികള്‍ക്കെതിരെ ലഭിച്ചത് 1,974 പരാതികള്‍
    • ബാരിക്കേഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് അടച്ചിട്ട ഈജിപ്തിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറന്നു
    • മാധ്യമ സദസ്സ് സംഘടിപ്പിച്ച് കെഎംസിസി ദുബൈ – മലപ്പുറം ജില്ലാ കമ്മിറ്റി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ ലോക തൊഴിലാളി ദിനം വേറിട്ട അനുഭവമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ലോക തൊഴിലാളി ദിനം തികച്ചും വ്യത്യസ്തമായ രീതിയിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ആചരിച്ചു. അർത്ഥവത്തായ കമ്മ്യൂണിറ്റി പ്രവർത്തന സംരംഭത്തിനും തുടക്കം കുറിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങൾ സന്ദർശിച്ച് പ്രാദേശിക കമ്മ്യൂണിറ്റി സഹായികൾക്ക് അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി അവശ്യ വസ്തുക്കളും ചെറിയ സമ്മാനങ്ങളും അടങ്ങുന്ന ഹാമ്പറുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സംഗീത അനുപ്, എച്ച് എം വിദ്യ വിനോദ്, സിഒഇ ഷാനിജ സനോജ് എന്നിവരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് സമ്പന്നമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ആകർഷകമായ ടാബ്ലോ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്. സ്കൂളിലെ കുരുന്ന് പ്രതിഭകൾ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിരോത്സാഹത്തെയും സമർപ്പണത്തെയും മനോഹരമായി ചിത്രീകരിച്ചു. തുടർന്ന്, മൂന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ തൊഴിലുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ചിന്തോദ്ദീപകമായ റോൾ പ്ലേ അവതരിപ്പിച്ചു.

    സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് സംഭാവന നൽകുന്നത്തിനൊപ്പം വിദ്യാർത്ഥികളുടെ സുരക്ഷ, ക്ഷേമം, സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വ്യക്തികളുടെ സമർപ്പണത്തെ അംഗീകരിച്ചുകൊണ്ട്, സ്കൂളിലെ നാനിമാർ, ബസ് ഡ്രൈവർമാർ, സുരക്ഷാ ഗാർഡ് എന്നിവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായി സമ്മാനങ്ങൾ നൽകി ആദരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dunes International school
    Latest News
    സൗദിയിൽ ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തി
    03/09/2025
    ബ്രിട്ടൻ വിദേശ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പ്: ‘വിസ കഴിഞ്ഞാൽ രാജ്യത്ത് തുടരരുത്’
    03/09/2025
    ജൂലൈ മാസത്തില്‍ സൗദി വിമാന കമ്പനികള്‍ക്കെതിരെ ലഭിച്ചത് 1,974 പരാതികള്‍
    03/09/2025
    ബാരിക്കേഡുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് അടച്ചിട്ട ഈജിപ്തിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറന്നു
    03/09/2025
    മാധ്യമ സദസ്സ് സംഘടിപ്പിച്ച് കെഎംസിസി ദുബൈ – മലപ്പുറം ജില്ലാ കമ്മിറ്റി
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version