ദമ്മാം – 40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി പോകുന്ന ഫസൽ കൂത്തുപറമ്പിനു ദമ്മാം ചങ്ക് ബ്രോസ് യാത്രയയ്പ്പു നൽകി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. അബ്ദുൽ കരീം, ഹാരിസ്, സിറാജ്, നൗഷാദ്, ഫൈസൽ എന്നിവർ സംസാരിച്ചു. റാസിക്ക് നന്ദി പ്രകാശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group