ജിദ്ദ- രുചിയുടെ ലോകത്തെ ‘ബിരിയാണി ക്വീൻ’ ആകാൻ നിങ്ങൾ തയ്യാറാണോ? ഹൈപ്പർ അൽ വഫ – ബാഗ്ദാദിയ ഒരുക്കുന്ന വമ്പൻ പാചക മാമാങ്കം ഏപ്രിൽ 2-ന് നടക്കുന്നു. നിങ്ങളുടെ കൈപ്പുണ്യം തെളിയിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് iPhone 17 Pro Max ആണ്! കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന ഏവർക്കും പ്രത്യേക സമ്മാനങ്ങളും ലഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് ഈ സുവർണ്ണാവസരം. ഏപ്രിൽ രണ്ടിന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത് പാചക മാമാങ്കത്തിൽ പങ്കാളികളാകാം.
രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



