Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു
    • അരങ്ങിലേക്ക് വീണ്ടും മാസ്ക്; മണ്ണാർക്കാട് താലൂക്കിൽ നിപ ജാ​ഗ്രതയുടെ ഭാ​ഗമായി മാസ്ക് നിർബന്ധമാക്കി
    • അഞ്ചംഗ സംഘം ആശുപത്രിയിലേക്ക് ഇരച്ചുകയറി രോഗിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി ചന്ദന്‍ മിശ്ര
    • എരിതീയായ് കേര; 110 രൂപ വീണ്ടും കൂട്ടി കേരളത്തിലെ ഏറ്റവും വിലയേറിയ എണ്ണയായ് കേര
    • ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ ഡെലിവറി ജീവനക്കാരന്റെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    കെ.എൻ.എം ഗൾഫ് സെക്ടർ പൊതുപരീക്ഷ: റിയാദ് ബത്ഹ സലഫി മദ്റസയ്ക്ക് 100% വിജയവും റെക്കോർഡ് എ പ്ലസും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കെ.എൻ.എം മദ്റസ ബോർഡ് 2024-2025 അധ്യയന വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.

    ആയിശ റീമ് , ഹയ ഫാത്തിമ, ഇശാ മറിയം, മറിയം ഉസാമ, ബയാസ് മുഹമ്മദ്, ഫൗസാൻ ഹാരിസ്, ജിനാൻ ഉനൈസ്, മുഹമ്മദ് ഷാമിൽ എന്നിവർ അഞ്ചാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വാന്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇൽഹാം അലി മുബാറക്ക്, ലിബ ഹാജറ, റിഫ മറിയം, മുഹമ്മദ് ആതിഫ്, റാഹിം സമീർ, സുലൈമാൻ മുഹമ്മദ്, സയിം സൗദ് എന്നിവർ ഏഴാം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

    കെ.എൻ.എം ഗൾഫ് സെക്ടറിൽ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ.

    മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം, മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു. മദ്റസ ആവശ്യങ്ങൾക്കായി 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

    പൊതു പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും, പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും അഭിനന്ദിക്കുന്നതായും, മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Batha Riyadh Salafi Madrasa Gulf Exams KNM Madrasa Board
    Latest News
    മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു
    17/07/2025
    അരങ്ങിലേക്ക് വീണ്ടും മാസ്ക്; മണ്ണാർക്കാട് താലൂക്കിൽ നിപ ജാ​ഗ്രതയുടെ ഭാ​ഗമായി മാസ്ക് നിർബന്ധമാക്കി
    17/07/2025
    അഞ്ചംഗ സംഘം ആശുപത്രിയിലേക്ക് ഇരച്ചുകയറി രോഗിയെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കൊടുംകുറ്റവാളി ചന്ദന്‍ മിശ്ര
    17/07/2025
    എരിതീയായ് കേര; 110 രൂപ വീണ്ടും കൂട്ടി കേരളത്തിലെ ഏറ്റവും വിലയേറിയ എണ്ണയായ് കേര
    17/07/2025
    ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ ഡെലിവറി ജീവനക്കാരന്റെ വധശിക്ഷ നടപ്പാക്കി
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version