Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ബലിപെരുന്നാള്‍: വെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തം
    • ‘ജല’ തുണച്ചു; ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    • ഫ്രാന്‍സിന് പുറത്ത് ആദ്യം;റഫാല്‍ വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റയും ഫ്രഞ്ച് കമ്പനിയും കരാര്‍
    • ഹജ്ജ് കർമങ്ങൾക്ക് വഴികാട്ടി: മിന മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍
    • ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    സാഹോദര്യത്തിന്റെ ശബ്ദമുയര്‍ത്തി ദമാം ദക്ഷിണ കേരള പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമാം ദക്ഷിണകേരള കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നയിക്കുന്ന സാഹോര്യപദയാത്ര ദമാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിപക്ഷത്തുനിന്നും ശബ്ദമുയര്‍ത്താനും വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താനും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെന്ന് അനീസ മെഹബൂബ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ അഖില സൗദിയ ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയറിന് വിവിധ ജനസേവന ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസി വെല്‍ഫെയര്‍ ദക്ഷിണകേരള കമ്മറ്റി പ്രസിഡന്റ് ഷെമീര്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് സമാപനപ്രഭാഷണം നടത്തി. പ്രൊവിന്‍സ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഫൈസല്‍ കോട്ടയം പരിപാടിയില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോഷി പാഷ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്ല സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു. ദുആ ദനീന്‍ ഗാനവും ഫൈസല്‍ കോട്ടയം കവിതയും ആലപിച്ചു. ജില്ലാ കമ്മറ്റി ജനസേവന വിഭാഗം കണ്‍വീനര്‍ ആഷിഫ് കൊല്ലം, ട്രഷറര്‍ ഷാഹിന ഫൈസല്‍, ബിജു പൂതക്കുളം എന്നിവര്‍ നേതൃത്വം നല്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi welfare
    Latest News
    ബലിപെരുന്നാള്‍: വെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തം
    05/06/2025
    ‘ജല’ തുണച്ചു; ജിസാനിൽ മരിച്ച ജസ്റ്റിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
    05/06/2025
    ഫ്രാന്‍സിന് പുറത്ത് ആദ്യം;റഫാല്‍ വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റയും ഫ്രഞ്ച് കമ്പനിയും കരാര്‍
    05/06/2025
    ഹജ്ജ് കർമങ്ങൾക്ക് വഴികാട്ടി: മിന മാപ്പ് പുറത്തിറക്കി കെഎംസിസി ഹജ്ജ് സെല്‍
    05/06/2025
    ബലിപെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 645 തടവുകാര്‍ക്ക് മോചനം
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version