Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    • സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/02/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: പ്രവാസി എഴുത്തുകാരൻ അസ്‌ലം കൊളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങൾ ദമാമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ‘River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും, ‘മരീചികയോ ഈ മരുപ്പച്ച’ എന്ന മലയാളം ഓർമ്മക്കുറിപ്പുകളുമാണ് പുറത്തിറങ്ങിയത്. മരീചികയോ ഈ മരുപ്പച്ച: പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി.

    River of Thoughts പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം നിർവ്വഹിച്ചു. ബിസപ് സി.ഇ.ഒ മുഹമ്മദ് സുഹൈൽ പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തക പരിചയം നടത്തി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കിഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദമ്മാമിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ദമാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്‌വ ചെയർമാൻ ജൗഹർ കുനിയിൽ, ജൂബൈലിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് തിരുവനന്തപുരം, പ്രമുഖ സാമൂഹിക പ്രവർത്തകൻ ഷാജി മതിലകം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

    ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ ഖാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു.

    മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഫൈസൽ ഇരിക്കൂർ, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്‌മാൻ, ഷബ്‌ന നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aslam Kolakkodan dammam
    Latest News
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026
    ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    06/02/2026
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    06/02/2026
    സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version