Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • മിനാ താഴ്‌വര, യുഗാന്തരങ്ങളിലൂടെയുള്ള ഹജിന്റെ ഓര്‍മ
    • ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; അധ്യാപകര്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍
    • മലപ്പുറം, തലപ്പാറ, വലിയപറമ്പില്‍ ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍
    • ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍; വെറുപ്പുളവാക്കുന്ന വൃത്തികേടെന്ന് മസ്‌ക്
    • പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; പ്രശസ്ത പഞ്ചാബി യൂടൂബര്‍ കൂടി അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    സിബിഎസ്ഇ പത്താം ക്ലാസ് പ്രതിഭാ സംഗമം നടത്തി അലിഫ് സ്കൂൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: 2024-25 അധ്യായന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. ‘വാലഡിക്റ്ററി ഫങ്ഷൻ’ എന്ന ശീർഷകത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പരിപാടി പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷനായി.

    ആയിഷ അഞ്ചല കെ ടി, സിദ്ധാർത്ഥ് സുനിൽ, ഫർഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ് ല ഷാഹുൽ, മുഹമ്മദ്‌ ഫാദിൽ ലുഖ്മാൻ എന്നിവരാണ് 24-25 അധ്യയന വർഷത്തെ സ്കൂൾ ടോപ്പേഴ്‌സ്‌. പരീക്ഷ എഴുതിയ കുട്ടികളിൽ 68 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാർത്ഥികൾക്ക് മികച്ച വിജയം സമ്മാനിക്കുന്നതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും സി ഇ ഒ ലുഖ്‌മാൻ അഹമ്മദ് അഭിനന്ദിച്ചു. സമ്മാനദാന ശേഷം രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ചു. സംഗമത്തിൽ ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത് സ്വാഗതവും ഗേൾസ് സെക്ഷൻ പ്രധാനാധ്യാപിക ഫാത്തിമ ഖൈറുന്നിസ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CBSE
    Latest News
    മിനാ താഴ്‌വര, യുഗാന്തരങ്ങളിലൂടെയുള്ള ഹജിന്റെ ഓര്‍മ
    04/06/2025
    ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; അധ്യാപകര്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍
    04/06/2025
    മലപ്പുറം, തലപ്പാറ, വലിയപറമ്പില്‍ ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍
    04/06/2025
    ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍; വെറുപ്പുളവാക്കുന്ന വൃത്തികേടെന്ന് മസ്‌ക്
    04/06/2025
    പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; പ്രശസ്ത പഞ്ചാബി യൂടൂബര്‍ കൂടി അറസ്റ്റില്‍
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.