Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 19
    Breaking:
    • ബ്രഹ്മോസിന്റെ കുഞ്ഞനുജൻ; വർഷാവസാനത്തോടെ AK-203 പുർണമായും ഇന്ത്യയിൽ നിന്ന് നിർമ്മിക്കുമെന്ന് അറിയിച്ച് ഇന്ത്യ-റഷ്യൻ റൈഫിൾ സിഇഒ
    • നജ്‌റാനില്‍ നഴ്‌സിന്റെ അബദ്ധത്താൽ നവജാതശിശുക്കളെ മാറി നല്‍കിയ സംഭവം സിനിമയാകുന്നു
    • കാളികാവിൽ പശുവിനെ ആക്രമിച്ച് കടുവ; ഉടമ രക്ഷപ്പെട്ടത് തലനാരിയിഴക്ക്
    • ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും
    • ഷാർജയിൽ 131 കിലോ ലഹരിമരുന്ന് കണ്ടെടുത്തു; ആഗോള മയക്കുമരുന്ന് സംഘത്തിലെ 7 പേര്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദയിൽ അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/07/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം അനസ് ബിൻ മാലിക് സെന്റർ ഡയറക്ടർ ശൈഖ് ഫായിസ് അസ്സഹലി നിർവ്വഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കുരുന്നുകൾക്ക് ഇസ്ലാമിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനും വിശുദ്ധ ഖുർആൻ പഠനം എളുപ്പമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഷറഫിയ്യയിലെ അനസ്ബിൻ മാലിക് മദ്രസയിൽ ആരംഭിക്കുന്ന അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം അനസ് ബിൻ മാലിക് സെന്റർ ഡയറക്ടർ ശൈഖ് ഫായിസ് അസ്സഹലി നിർവ്വഹിച്ചു.

    ഖുർആൻ, ഇസ്‌ലാമിക് സ്റ്റഡീസ് എന്നിവയോടൊപ്പം ഇംഗ്ലീഷ്, മാതമാറ്റിക്സ്, സോഷ്യൽ തുടങ്ങിയവയും ഉൾപ്പെടുത്തിയ സിലബസ് ആണ് അൽഫിത്റ പ്രീ സ്കൂളിലെ പാഠ്യപദ്ധതി. മൂന്ന് വയസ്സുള്ള 24 കുട്ടികൾക്കാണ് ആദ്യവർഷത്തിൽ പ്രവേശനം അനുവദിക്കുക. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികമാരാണ് ക്ലാസുകൾ നിയന്ത്രിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ അനസ്ബിൻ മാലിക് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.സി.സി. ആക്ടിംഗ് പ്രസിഡണ്ട് റഷീദ് ചേറൂർ അധ്യക്ഷത വഹിച്ചു. മുജാഹിദ് അൽഹികമി പറവണ്ണ ആമുഖഭാഷണം നിർവഹിച്ചു.

    ജെ.ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് പദ്ധതി വിശദീകരിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഭാരവാഹി സഫ് വാന്‍ ബറാമി അൽഹികമി മുഖ്യ പ്രഭാഷണം നടത്തി.

    ജിദ്ദയിലെ റിട്ട. ഫയർഫോഴ്സ് മേധാവി ശൈഖ് അബ്ദുർറഹ്മാൻ, ജാലിയാത്ത് മലയാള വിഭാഗം മേധാവി ഉമർ കോയ മദീനി തുടങ്ങിയവർ ആശംസകൾ നേർന്നു. റഫീഖ് ഇരുവേറ്റി സ്വാഗതവും സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി +966 53 561 8598 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Fitrah Islamic Pre-School Anas bin Malik Madrasa Quran learning for children Sharafiyyah
    Latest News
    ബ്രഹ്മോസിന്റെ കുഞ്ഞനുജൻ; വർഷാവസാനത്തോടെ AK-203 പുർണമായും ഇന്ത്യയിൽ നിന്ന് നിർമ്മിക്കുമെന്ന് അറിയിച്ച് ഇന്ത്യ-റഷ്യൻ റൈഫിൾ സിഇഒ
    19/07/2025
    നജ്‌റാനില്‍ നഴ്‌സിന്റെ അബദ്ധത്താൽ നവജാതശിശുക്കളെ മാറി നല്‍കിയ സംഭവം സിനിമയാകുന്നു
    19/07/2025
    കാളികാവിൽ പശുവിനെ ആക്രമിച്ച് കടുവ; ഉടമ രക്ഷപ്പെട്ടത് തലനാരിയിഴക്ക്
    19/07/2025
    ലേറ്റാ വരുന്ന വിറ്റാര, ലേറ്റസ്റ്റാ വരും; മാരുതിയുടെ ഇ-വിറ്റാര സെപ്റ്റംബർ 3 ന് നിരത്തിലെത്തും
    19/07/2025
    ഷാർജയിൽ 131 കിലോ ലഹരിമരുന്ന് കണ്ടെടുത്തു; ആഗോള മയക്കുമരുന്ന് സംഘത്തിലെ 7 പേര്‍ പിടിയില്‍
    19/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version