ജിദ്ദ- അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അക്ബർ മ്യൂസിക്കൽ നൈറ്റ് ഇന്ന് ജിദ്ദയിൽ. വൈകിട്ട് ആറിന് റിഹാബിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മ്യൂസിക്കൽ നൈറ്റിൽ കേരളത്തിൽനിന്നുള്ള പ്രമുഖ ഗായകർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group