മലപ്പുറം: ജിദ്ദ സ്പോർട്ടിങ് യുണൈറ്റഡ് സ്ഥാപകരിൽ ഒരാളും ജിദ്ദ ബൗളിംഗ് സെന്റർ മാനേജറുമായിരുന്ന ഇരുമ്പുഴി ചാലിൽ കിഴക്കേ തലാപ്പിൽ മുസ്തഫ (62) മലപ്പുറം സഹകരണ ആശുപത്രിയിൽ നിര്യാതനായി. ഏറെക്കാലം ജിദ്ദ പ്രവാസിയായിരുന്നു. സാമൂഹിക- കായികരംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ ഖദീജ. മക്കൾ : ബിൻഷാദ്, ഷാനിദ്, നാഷിദ് ( മൂവരും യു. കെ ). മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10.30 ന് ഇരുമ്പുഴി ജുമാമസ്ജിദിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group