Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള അവഗണന കേന്ദ്രസർക്കാർ തുടരുന്നു – ജിദ്ദ നവോദയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ :വയനാട് ദുരന്തത്തിന്റെ ആഘാതം അനുഭവിക്കുന്ന ജനതയെ നെഞ്ചോട് ചേർത്ത് നിർത്തി ജീവിതത്തിലേക്ക് വീണ്ടും കൈ പിടിച്ചു കൊണ്ടുവരുവാൻ കേരളം ഒന്നാകെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഈ ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുകയും ആവശ്യമായ സാമ്പത്തീക സഹായമടക്കം എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ കേരളത്തോട് വാഗ്ദാനം ചെയ്തിരുന്നു.

    എന്നാൽ ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും സഹായിച്ചില്ല എന്ന് മാത്രമല്ല ത്രിപുരയിൽ വെള്ളപ്പൊക്കകെടുത്തിക്ക് 40 കോടി രൂപ അനുവദിക്കുകയും, കണക്ക് പോലും ചോദിക്കാതെ ആന്ധ്രാപ്രദേശിന് 3440 കോടി അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇതേ അവസരത്തില്‍ കേരളത്തെ ഒരു ഘട്ടത്തിലും സഹായിച്ചില്ല എന്നത് പ്രതിഷേധാര്‍ഹാമാണ്‌.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളം നൽകിയ ദുരന്ത കെടുതികളുടെ കണക്ക് അടങ്ങുന്ന മെമ്മോറാണ്ടം തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ സർക്കാരിനെതിരെ നുണപ്രചരണം നടത്തി കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നതിന് തടസ്സം നിൽക്കുകയും, ബിജെപി ഗവർമെന്റിനെ വെള്ളപൂശാനുമാണ് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് വയനാട്ടിലെ ജനങ്ങളുടെയും കേരളത്തിന്റെയും സ്വപ്നങ്ങളുടെ തായ് വേരറുക്കുന്ന പ്രവര്‍ത്തിയാണ്.

    ഇത്തരം നിരുത്തരവാദപരമായ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രവർത്തനങ്ങൾ കേരള ജനത തിരിച്ചറിയേണ്ടിരിക്കുന്നു എന്നും ഇതേപോലുള്ള വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണമെന്നു ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version