ജിദ്ദ: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന ശീർഷകത്തിൽ ജിദ്ദ ദഅവ കോഡിനേഷൻ കമ്മറ്റി സെപ്റ്റംബർ 27ന് ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ആദ്യഘട്ട ബ്രോഷർ പ്രകാശനം അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബുബക്കർ അരിമ്പ്ര, ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറിമാരായ നബിൽ പാലപറ്റ, റൗനക്ക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group