Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    • ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    • ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    • കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദമാമിൽ നിര്യാതനായ കോഴിക്കോട് സ്വദേശി അയ്യൂബിന്റെ മൃതദേഹം നാട്ടിൽ ഖബറടക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- കഴിഞ്ഞ ദിവസം ദമാമിൽ നിര്യാതനായ കോഴിക്കോട് അത്തോളി കുന്നത്തറ മേക്കുന്നത്ത് വീട്ടിൽ കൊടശ്ശേരി അയ്യൂബിന്റെ മയ്യിത്ത് ഇന്നലെ രാവിലെ കുന്നത്തറ ബദർ ജുമാ മസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അയ്യൂബ് ദമാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അയ്യൂബ് മരിക്കുന്നതിന് തലേന്നാണ് ഭാര്യ ഫസ്‌ന മുസ്തഫയും മക്കളായ ഫാത്തിമ ഫിയ, ഹംദാൻ അയാൻ എന്നിവർ ദമാമിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. അയ്യൂബിന്റെ വേർപാട് ഏറെ ദുഖത്തോടെയാണ് കുടുംബവും സുഹൃത്തുക്കളും ശ്രവിച്ചത്. മയ്യിത്ത് നാട്ടിലെത്തിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ ഹുസൈൻ നിലമ്പൂരും കെ എം സി സി നേതാവ് ഇഖ്ബാൽ ആനമങ്ങാടും ഇടപെട്ടു നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയും ഒരു ദിവസം കൊണ്ട് തന്നെ മയ്യിത്ത് നാട്ടിലെത്തിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Musthafa
    Latest News
    ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് ഇബ്‌നു അല്‍റെസ കൊല്ലപ്പെട്ടു
    03/03/2026
    ഗരംഗാവോ ആഘോഷങ്ങൾ ഒഴിവാക്കി ഖത്തർ; കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം
    03/03/2026
    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    03/03/2026
    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version