Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    • ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    • കൊച്ചി പുല്ലേപ്പടിയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കെട്ടിടങ്ങളിലേക്ക് പടർന്നു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡിസ്പാക് ടോപ്പേഴ്സ് അവാര്‍ഡും ക്ലസ്റ്റര്‍ മീറ്റ് ജേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    : ഡിസ്പാക് സംഘടിപ്പിച്ച പരിപാടിയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സയിദ് അബ്ദുല്ല റിസ് വി ടോപ്പേഴ്സ് അവാര്‍ഡ് സമ്മാനിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അല്‍ കോബാര്‍: ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് അസോസിയേഷന്‍ (ഡിസ്പാക്) 2023-24 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഒപ്പം റിയാദില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളേയും വേദിയില്‍ ആദരിച്ചു.

    അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തിന്‍ നടന്ന പരിപാടി പ്രമുഖ എഴുത്തുകാരവും വിദ്യാഭ്യാസ വിചക്ഷണനുമായ സയിദ് അബ്ദുല്ല റിസ് വി ഉല്‍ഘാടനം ചെയ്തു. അക്കാദമിക് ബിരുദങ്ങള്‍ നേടുന്നതോടൊപ്പം തന്നെ സാമൂഹ്യ പ്രതിബധതയുള്ള ഒരു സമൂഹമായി വളരുന്നതോട് കൂടി മാത്രമേ വിജയം പൂര്‍ണ്ണമാകുയുള്ളൂവെന്ന് അബ്ദുല്ല റിസ് വി പറഞ്ഞു. ഉന്നത വിദ്യഭാസം നേടുന്നതോടൊപ്പം രാജ്യത്തിന്‌ ഉപകരിക്കുന്ന തലത്തിലുളള പൗരന്മാരായി വളരണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിസ്പാക്ക് പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളായ ഹഫ് സ അബ്ദുല്‍ സലാം, ഹനൂന്‍ നൂറുദ്ദീന്‍, ആസിയ ഷിയാസ് റൂന, മുഹൈമിം ഉമര്‍, സ്നേഹില്‍ ചാറ്റര്‍ജി, അശ്വിനി അബിമോന്‍, ആരോഹി മോഹന്‍, താഹ ഫൈസല്‍ ഖാന്‍, മൈമൂന ബുട്ടൂല്‍, റീമ അബ്ദുല്‍ റസാക്, സൈനബ് ബിന്‍ത് പര്‍വേസ്, സയിദ് ഫാത്തിമ ഷിറാസ്, അരീജ് അബ്ദുല്‍ ബാരി എന്നിവര്‍ ഡിസ്പാക്കിന്‍റെ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

    കസ്റ്റര്‍ മീറ്റില്‍ പങ്കെടുത്ത് വിജയം വരിച്ച 35 വിദ്യാര്‍ത്ഥികള്‍ക്കും വേദിയില്‍ വെച്ച് മെഡല്‍ സമ്മാനിച്ചു. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ റസാക്, മുഹമ്മദ് നജാത്തി, പി.എ.എം.ഹാരിസ്, വിദ്യാധരന്‍ (നവോദയ), സിദ്ദീഖ് പാണ്ടികശാല (കെ.എം.സി.സി), പി.ടി.അലവി, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഷഫീക് സി.കെ, അഷ്റഫ് ആലുവ, ഷമീം കാട്ടാക്കട എന്നിവര്‍ അവാര്‍ഡുകളും മെഡലുകളും സമ്മാനിച്ചു.

    ഡിസ്പാക്ക് ഭാരവാഹികളായ നവാസ് ചൂന്നാടന്‍, ഗുലാം ഫൈസല്‍, നാസര്‍ കടവത്ത്, ഫൈസി വാറങ്കോടന്‍ എന്നിവര്‍ സംഘാടനത്തിന്‌ നേത്യത്വം നല്‍കി. ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. റാബിയ ഷിനു, നിസാം യൂസുഫ് എന്നിവര്‍ അവതാരകരായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Indian school
    Latest News
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026
    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    25/04/2026
    ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    25/04/2026
    കൊച്ചി പുല്ലേപ്പടിയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കെട്ടിടങ്ങളിലേക്ക് പടർന്നു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.