Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 26
    Breaking:
    • സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    • മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    • നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    • ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അനാകിഷ് കെ.എം.സി.സി ഇഫ്താർ സം​ഗമം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അനാകിഷ് കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താറിൽ അഹമ്മദ് പാളയാട്ട് സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: അനാകിഷ് കെ.എം.സി.സി അഹ്ദാബ് സ്കൂളിൽ നിരവധി പേരെ പങ്കെടുപ്പിച്ച് ഇഫ്താർ‍ സം​ഗമം നടത്തി. റമദാൻ മുഹമ്മദ് നബിയുടെ സമൂഹത്തിന് അല്ലാഹു കനിഞ്ഞേകിയ സൗഭാ​ഗ്യമാണെന്ന് സൗദി ഇസ്ലാമിക് സെന്റർ പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ പറഞ്ഞു.അനാകിഷ് കെഎംസിസി പ്രസിഡൻ്റ ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. കെ എം സിസി സൗദി നാഷണൽ കമ്മറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് സംഗമം ഉൽഘാടനം ചെയ്തു.കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരി(മ്പ മുഖ്യപ്രഭാഷണം നടത്തി. കെ.പി.മുഹമ്മദ്കുട്ടി ,വി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.


    സെൻട്രൽ കമ്മറ്റി ഭാരവാഹികൾ,വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികൾ,മണ്ഡലംകമ്മറ്റി ഭാരവാഹികൾ,ഏരിയാ കമ്മറ്റി ഭാരവാഹികൾ,വനിതാ വിംഗ് അംഗങ്ങൾ,വിവിധ സംഘടനാ നേതാക്കന്മാർ,കുട്ടികൾ,കുടുംബിനികൾ അടക്കം ധാരളം പേർ പരിപാടിയിൽ പങ്കെടുത്തു.
    ചടങ്ങൽ സുബൈർ ഹുദുവിയെ അനുസ്മരിച്ചു. സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
    എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും,അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.
    ബഷീർ കുറ്റിക്കടവ്,യാസർ മാസ്റ്റർ,ഫാരിസ് കോങ്ങോട്,മജീദ് കൊടുവള്ളി,ശരീഫ് തെന്നല,സമീർ ചെമ്മംകടവ്,നാസർ എടപ്പറ്റ,മിർഷാദ്,അസ്കർ,ജലീൽ,ഗഫൂർ കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anakish Kmcc Ifthar
    Latest News
    സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    26/05/2025
    മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    25/05/2025
    മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    25/05/2025
    നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    25/05/2025
    ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version