Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 22
    Breaking:
    • ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടത് പ്രവാസി ഇന്ത്യക്കാരൻ
    • ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    • മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    • പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    • ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരന്‍ നാട്ടിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മഹേഷ്‌ കല്ലിങ്കൽ
    മഹേഷ്‌ കല്ലിങ്കൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ബത്​ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ്‌ കല്ലിങ്കൽ (37) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.

    ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയശേഷം പുതിയ വിസയിൽ സൗദിയിലേക്ക്​ വരാനിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദമാം വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം; കൊല്ലപ്പെട്ടത് പ്രവാസി ഇന്ത്യക്കാരൻ
    22/10/2026
    ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    22/10/2026
    മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    22/10/2026
    പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    22/10/2026
    ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    22/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.