ഷാർജ-എറണാകുളം ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി.
ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി സോഫിയ മനോജ് (50) ആണ് മരിച്ചത്.
ഭർത്താവ്: പരേതനായ നാലകത്തു മനോജ്. മക്കൾ: മനീഷ, മിൻഷാദ്, മിൻഷാ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്കരിക്കും .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group