ജിദ്ദ: അൽ ഖുംറയിൽ താമസിക്കുന്ന,അൽ സർഹി ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുന്ന തിരൂർ വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ സ്വദേശി അന്നച്ചം പള്ളി അബ്ദുൽ നാസർ (52) താമസസ്ഥലത്ത് വെച്ച് ഹൃദയഘാതം മൂലം മരണപ്പെട്ടു.
മേൽ നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് വളണ്ടിയർമാർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group