റിയാദ് – പാലക്കാട് ഇരിമയൂര് കുനിശ്ശേരി പന്നിക്കോട് റസാക്ക് മന്‍സില്‍ അബ്ദു റസാക്ക് (49) റിയാദില്‍ നിര്യാതനായി. പിതാവ്: ഷെയ്ഖ് മുസ്തഫ, മാതാവ് : ശരീഫ, ഭാര്യ : സജിന. മക്കള്‍: റംസീന, ഫര്‍സാന, ശരീഫ
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹോദരന് ഹമീദ് ബഷീറിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group