ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്.
ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജിവന് രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group