Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • സ്വർണവിലയിൽ തീപ്പൊരി; പവൻ വില 1.21 ലക്ഷം കടന്നു, ഇന്ന് കൂടിയത് 2,360 രൂപ
    • സൗദി സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടം; മുൻഗണനാ മേഖലകളിൽ 745 ബില്യൺ റിയാൽ നിക്ഷേപിച്ച് പി.ഐ.എഫ്
    • നൂരി അല്‍മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
    • ഗാസയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
    • വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഉംറക്കെത്തിയ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഉംറക്കെത്തിയ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. കൊ​ല്ലം ക​ട​യ്ക്ക​ൽ, മ​ട​ത്ത​റ വ​ള​വി​ൽ വീ​ട്ടി​ൽ ജ​മാ​ൽ മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ഷം​സു​ദ്ദീ​ൻ (69) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്.
    മകളെ സന്ദര്‍ശിക്കാന്‍ റിയാദില്‍ എത്തിയതായിരുന്നു.
    ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൃ​ക്ക സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ​ഷംസുദ്ദീനെ റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
    ഭാ​ര്യ: പ​രേ​ത​യാ​യ ഷാ​ഹി​ദ ബീ​വി, മ​ക്ക​ൾ: സ​നൂ​ജ (റി​യാ​ദ്), സ​നോ​ബ​ർ ഷാ (​ദു​ബൈ), സാ​ജ​ർ ഷാ (​കു​വൈ​ത്ത്), മ​രു​മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ, അ​ൽ​ഫി​യ സ​നോ​ബ​ർ, ത​സ്ലീ​മ സാ​ജ​ർ.
    നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേഷം റിയാദ് ന​സീ​മി​ലെ അൽസലാം മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. എ​ക്സി​റ്റ് 15ലെ ​അൽരാജ്ഹി പ​ള്ളി​യി​ലെ ജനാസ നിസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.​

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സ്വർണവിലയിൽ തീപ്പൊരി; പവൻ വില 1.21 ലക്ഷം കടന്നു, ഇന്ന് കൂടിയത് 2,360 രൂപ
    28/01/2026
    സൗദി സാമ്പത്തിക മേഖലയിൽ കുതിച്ചുചാട്ടം; മുൻഗണനാ മേഖലകളിൽ 745 ബില്യൺ റിയാൽ നിക്ഷേപിച്ച് പി.ഐ.എഫ്
    28/01/2026
    നൂരി അല്‍മാലിക്കിയെ ഇറാഖ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്
    28/01/2026
    ഗാസയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു
    28/01/2026
    വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version