Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    • പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    • യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയിൽ കേടായ ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാലാവധി തീര്‍ന്ന് ഉപയോഗശൂന്യമായി മാറിയ ഉല്‍പന്നങ്ങള്‍ വില്‍പനക്ക് സൂക്ഷിച്ച റിയാദിലെ വെയര്‍ഹൗസില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കാലാവധി തീര്‍ന്ന് ഉപയോഗശൂന്യമായി മാറിയ ഉല്‍പന്നങ്ങളുടെ വന്‍ശേഖരം റിയാദിലെ വെയര്‍ഹൗസ് റെയ്ഡ് ചെയ്ത് വാണിജ്യ മന്ത്രാലയം പിടികൂടി. ഉപയോഗ കാലാവധിയില്‍ തിരുത്തലുകള്‍ വരുത്തി പ്രാദേശിക വിപണിയില്‍ മൊത്തമായി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഉല്‍പന്നങ്ങളാണ് പിടികൂടിയത്. അറബ് വംശജരായ വിദേശികള്‍ രാസപദാര്‍ഥം ഉപയോഗിച്ച് ഉല്‍പന്നങ്ങളിലെ പഴയ കാലാവധി മായ്ച്ച ശേഷം പുതിയ കാലാവധി രേഖപ്പെടുത്തുകയായിരുന്നു.

    فيديو | يتلاعبون بأرواح الناس لأجل حفنة من المال..

    إحباط محاولات تزوير تواريخ صلاحية منتجات فاسدة كانت في طريقها إلى منصات البيع لولا يقظة الفرق التفتيشية

    التفاصيل مع مراسل #الإخبارية عاصم الرشودي pic.twitter.com/f2eTRUTJDr

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — قناة الإخبارية (@alekhbariyatv) June 8, 2024

    ഇവ പ്രാദേശിക വിപണിയില്‍ മൊത്തമായി വിതരണം ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പോലീസുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം വെയര്‍ഹൗസ് റെയ്ഡ് ചെയ്തത്. ഭക്ഷ്യവസ്തുക്കളും ചര്‍മ പരിചരണ ഉല്‍പന്നങ്ങളും ശുചീകരണ വസ്തുക്കളുമാണ് പിടികൂടിയതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു. റെയ്ഡിനിടെ പിടികൂടിയ നിയമ ലംഘകരെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മുഹമ്മദ് അല്‍ശഹ്‌രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തട്ടിപ്പ് നടത്തി ‘മരിച്ച’ ശേഷം ഭാര്യയെ ഫോൺ ചെയ്തു; പിടികൂടി പൊലീസ്
    20/05/2025
    പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ
    20/05/2025
    യുദ്ധം നിർത്തിയില്ലെങ്കിൽ ഇസ്രായിലിനെതിരെ കടുത്ത നടപടി; ഭീഷണിയുമായി ബ്രിട്ടൻ, ഫ്രാൻസ്, കാനഡ
    20/05/2025
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version