അറാര്‍ – ബാലനെ ലൈംഗികമായി ഉപദ്രവിച്ച ബംഗാളിയെ ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന മുഹമ്മദ് ജീലി ഹുസൈന് ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group