Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    • ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    • കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം04/03/2026 Saudi Arabia Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– വിശുദ്ധിയുടെ ദിനങ്ങളെ കൂടുതൽ ധന്യമാക്കി എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ എല്ലാവർഷവും ഇസ്ലാമിക് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ മത്സരമാണ് ഖുർആൻ മുസാബഖ. മുഖ്യാതിഥിയും പ്രഭാഷകനുമായ അശൈഖ് നാസിർ ഹുസൈൻ എട്ടാമത് എഡിഷൻ ഉദ്ഘാടനം ചെയ്തു. ഖുർആനിക സൂക്തങ്ങൾ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചവരായിരുന്നു ഗ്രാൻഡ്ഫിനാലെയിലെ മത്സരാർത്ഥികൾ. ഫെബ്രുവരി 15 ന് നടന്ന ഒന്നാം റൗണ്ടിലും ഫെബ്രുവരി 17 ന് നടന്ന രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാർത്ഥികൾ ഫൈനലിൽ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്.

    കാറ്റഗറി ഒന്നിൽ മർവ മുഹമ്മദ് (2B) ഒന്നാം സ്ഥാനം നേടി. കാറ്റഗറി രണ്ടിൽ ആയിഷ സമീഹ ഇത്ബാൻ (4B) കാറ്റഗറി മൂന്നിൽ മർയം ഖോജ (5B) കാറ്റഗറി നാലിൽ ശൈഖ് മുഹമ്മദ് സൈൻ (8F) എന്നിവരും ഒന്നാം സ്ഥാനം നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശൈഖ് ഫറജ് ബ്നു നാസിർ അബ്ദുല്ല അൽ ഹിയമി, ശൈഖ് സദ്ദാം ഇബ്നു ഹസൻ അബ്ദു അദുർവാനി, അശൈഖ് സ്വബ് രീ ഇബ്നു അഹ്മദ് അൽ ഹറാസി എന്നിവർ വിധികർത്താക്കളായി. പരിപാടിയിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
    പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അബ്ദുൽ ഖുദൂസ്, കോർഡിനേറ്റർ മുഹമ്മദ് ആഷിഫ് നഈമി എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events Quran Saudi
    Latest News
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026
    യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    04/03/2026
    ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    04/03/2026
    ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    04/03/2026
    കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version