Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.7 കോടിയോളമായി ഉയര്‍ന്നു
    • സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ
    • റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവ ഡോക്ടർക്ക് ഉഗാണ്ടയിൽ സ്മാരകമായി രണ്ടു പള്ളികൾ
    • വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്ത ഐക്യരാഷ്ട്രസഭാ സംവിധാനം സമൂലമായി പരിഷ്‌കരിക്കണം – തുര്‍ക്കി അല്‍ഫൈസല്‍
    • സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും

    2024 ഡിസംബർ 4 ന് സൗദിയിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2025 Gulf Business Kuwait Latest Personal Finance Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    suadi and kuwait
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– 2025 ലെ ഡി​ഗ്രി നിയമം 80-ാം നമ്പർ ഔദ്യോ​ഗികമായി പാസാക്കി കുവൈത്തും സൗദി അറേബ്യയും. ഇരട്ട നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പട്ട നിയമമായ ഡ്രി​ഗ്രി നിയമം 80 ആണ് ഇരു രാജ്യത്തെ സർക്കാറുകളും ഒരുമിച്ച് ചേർന്ന് നിന്ന് പാസാക്കിയത്. രാജ്യത്തെ നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും തടയുന്നതിനായാണ് ഇരട്ട നികുതി ഒഴിവാക്കിയത്.

    2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആർട്ടിക്കിൾ ഒന്ന് കരാറിന്റെ സാധ്യതകളെ പറ്റിയാണ് സംസാരിക്കുന്നത്. ചില ക്രമീകരണങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിനായുള്ള പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടെ, ഇതിൽ ഉൾപ്പെടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആർട്ടിക്കിൾ ഒന്ന് വ്യക്തമാക്കുന്നുണ്ട്. ആർട്ടിക്കിൾ 2 നിലവിൽ ചുമത്തിയ നികുതികൾ മാത്രമല്ല, കരാർ ഒപ്പിട്ടതിനുശേഷം ഇരു രാജ്യങ്ങളും ഭാവിയിൽ അവതരിപ്പിക്കുന്ന നികുതികളും ഉൾക്കൊള്ളുന്ന നികുതി തരങ്ങളെ കുറിച്ചുമാണ് കൈകാര്യം ചെയ്യുന്നത്.

    ആർട്ടിക്കിൾ 6 മുതൽ 20 വരെ വിശദമായി പ്രതിപാദിച്ചിരിക്കുന്ന കരാറിന്റെ പ്രധാന ഭാ​ഗം ഇവയാണ്: റിയൽ എസ്റ്റേറ്റ്, ബിസിനസ് പ്രവർത്തനങ്ങൾ, ഗതാഗത മേഖലകൾ (കര, കടൽ, വായു), പങ്കാളിത്തങ്ങൾ, ലാഭവിഹിതം, കടങ്ങളിൽ നിന്നുള്ള പലിശ, റോയൽറ്റി, സാങ്കേതിക സേവനങ്ങൾ, മൂലധന നേട്ടങ്ങൾ, സ്വതന്ത്രവും ആശ്രിതവുമായ വ്യക്തിഗത സേവനങ്ങൾ, ഡയറക്ടർമാരുടെ ഫീസ്, അതുപോലെ കലാകാരന്മാർ, കായികതാരങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർ പെൻഷനുകളിലൂടെയോ സേവനങ്ങളിലൂടെയോ നേടുന്ന വരുമാനം എന്നിവയുൾപ്പെടെ വിവിധ തരം വരുമാനങ്ങളുടെ കൈകാര്യം ചെയ്യലിനെ സംബന്ധിച്ചാണ്.

    അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ, പരിശീലനാർത്ഥികൾ എന്നിവർ ആതിഥേയ രാജ്യത്ത് താമസിക്കുന്ന സമയത്ത് പ്രസക്തമായ ആദായനികുതികൾക്ക് വിധേയരാകില്ലെന്ന് ആർട്ടിക്കിൾ 21 ഉം 22 ഉം വ്യക്തമാക്കുന്നു. അതിർത്തി കടന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കുക, നികുതി സംബന്ധമായ ഭാരങ്ങൾ കുറയ്ക്കുക, കുവൈറ്റിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ കരാർ നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait Saudi Aabia Tax
    Latest News
    കഴിഞ്ഞ വര്‍ഷം വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണം 1.7 കോടിയോളമായി ഉയര്‍ന്നു
    06/07/2025
    സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ
    06/07/2025
    റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവ ഡോക്ടർക്ക് ഉഗാണ്ടയിൽ സ്മാരകമായി രണ്ടു പള്ളികൾ
    06/07/2025
    വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്ത ഐക്യരാഷ്ട്രസഭാ സംവിധാനം സമൂലമായി പരിഷ്‌കരിക്കണം – തുര്‍ക്കി അല്‍ഫൈസല്‍
    06/07/2025
    സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version