Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
    • ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    • ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    • നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2026 Gulf Cricket Saudi Arabia Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്– തബൂക്ക് സ്പോർട്സ് ഗ്രൂപ്പ് ഇന്ത്യയുടെ ടി-20 ലോകകപ്പ് ഫൈനൽ വിജയവും സഞ്ജു സാംസണിന്റെ ചരിത്ര ഇന്നിഗ്‌സും ആഘോഷമാക്കി. ശരാലാം സൂക്കിൽ വെച്ച് കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ചു. രാജ്യത്തിന്ന് ആഘോഷ രാവാണെന്നും മലയാളികൾക്കിത് ഉത്സവം പോലെയാണെന്നും ആദ്യമായൊരു മലയാളി ലോകക്കപ്പ് മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ നേരിട്ട് ചരിത്രം കുറിച്ചതും ഒട്ടനവധി റെക്കോർഡുകൾ ഭേദിച്ച് മുൻ ഇതിഹാസങ്ങൾക്ക് മുന്നിൽ താരമായിരിക്കുകയാണെന്നും ആഘോഷ ചടങ്ങിൽ വെച്ച് തബൂക്കിലെ കായിക പ്രേമികൾ സംസാരിച്ചു. ഖാദർ ഇരിട്ടി, അജ്മൽ പട്ടിക്കാട്, റിഷാദ് കണ്ണാപ്പി, ജലീൽ നീരോൽപാലം, ഗീ വർഗീസ് കെ പോൾ, സയിദ് അരിയിൽ, ഇസ്മായിൽ പുള്ളാട്ട്, ജാബിർ ജീപാസ്, ഷാഫി സലൂൺ, അജി തിരുവനന്തപുരം, ഷറഫു റസ്മിയ, അലി പൊന്നാനി, മഷൂദ് പൊന്നാനി, ഇസ്മായിൽ തിരൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    celebrating Sanju Samson Saudi t20 world cup final Tabook
    Latest News
    ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു, സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ
    09/03/2026
    ടി-20 ലോകകപ്പിലെ സഞ്ജു താണ്ഡവം; ആഘോഷമാക്കി തബൂക്ക് പ്രവാസികൾ
    09/03/2026
    ഗാസ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
    09/03/2026
    നിലവില്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    09/03/2026
    ആംബുലൻസ് നിഷേധിച്ചു; നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി മടങ്ങി പിതാവ്
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version