Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    • ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസ്‌രിസ് കർണിവൽ സമാപിച്ചു
    • റമദാനിൽ ഖുർആൻ പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ
    • സ്മൃതി സംഗമം 2026; കോൺഗ്രസ് നേതാക്കളുടെ സ്മരണ പുതുക്കി ഇൻകാസ്
    • കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    സ്മൃതി സംഗമം 2026; കോൺഗ്രസ് നേതാക്കളുടെ സ്മരണ പുതുക്കി ഇൻകാസ്

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ17/02/2026 Qatar Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ മുൻ കേരളാ നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ്റെയും, മുൻ എം.പി തലേക്കുന്നിൽ ബഷീറിൻ്റെയും സ്മരണ പുതുക്കി ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന “സ്മൃതി സംഗമം 2026” ൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥൻ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള രാഷ്ട്രീയത്തിന് കൃത്യമായ ദിശാബോധം നൽകിയ ഇരു നേതാക്കളുടെയും പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

    ഇൻകാസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുനീർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, രക്ഷാധികാരി കെ.കെ.ഉസ്മാൻ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ജയപാൽ മാധവന്‍, അൻവർ സാദത്ത്, ഷിബു സുകുമാരൻ, സൂരജ് പോത്തൻകോട്, ഫൈസൽ ഹസ്സൻ, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ് തുടങ്ങിയവർ പ്രിയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. പ്രവാസ ലോകത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇൻകാസിൻ്റെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത്തരം സ്മരണകൾ ഊർജ്ജം പകരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഇൻകാസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശങ്കർ സ്വാഗതവും, വൈസ് പ്രസിഡന്റ് സലിം കല്ലറ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    congress leaders events inkas qatar
    Latest News
    മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    17/02/2026
    ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം മുസ്‌രിസ് കർണിവൽ സമാപിച്ചു
    17/02/2026
    റമദാനിൽ ഖുർആൻ പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ
    17/02/2026
    സ്മൃതി സംഗമം 2026; കോൺഗ്രസ് നേതാക്കളുടെ സ്മരണ പുതുക്കി ഇൻകാസ്
    17/02/2026
    കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version