ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി നിര്യാതനായി. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് നാട്ടിൽ മരിച്ചത്..ഖത്തറിലെ പ്രമുഖ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയായ അലി ഇന്റർ നാഷണൽ മുൻ ജീവനക്കാരനായിരുന്നു. പിതാവ് വേണുഗോപാലൻ, മാതാവ് തങ്കമണി, ഭാര്യ രമ്യ രാജൻ,മകൾ ഗൗരി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group