രാജ്യത്ത് അടിയന്തര സാഹചര്യങ്ങളോ സ്ഫോടന ശബ്ദങ്ങളോ കേൾക്കുകയാണെങ്കിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം.
സംഘർഷാവസ്ഥകളെ തുടർന്ന് അടച്ചിട്ട ഖത്തറിന്റെ വ്യോമപാത ഭാഗികമായി വീണ്ടും തുറന്നു




