ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

– ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാൽപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അൽ വുഖൈർ ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കുടുംബ സംഗമവും ശ്രദ്ധേയമായി

Read More