വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി (ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ) ലൈബ്രറി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസൻ അലി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു.
ഖത്തർ റാസ് ലഫാൻ പ്ലാന്റ് സ്ഫോടന അപകടത്തിൽ മരണപ്പെട്ടവരിൽ മലയാളിയും.




