Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ഇറാനിലെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍
    • കുവൈത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിക്ക്; ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ അഗ്നിബാധ
    • യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    • ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറിൽ സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/07/2024 Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ. സ്വർണ്ണവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തിൽ നിന്നും പുറത്തു പോകാൻ ശ്രമിച്ചവരെയാണ് ഖത്തർ ആഭ്യന്തരമന്ത്രാലയ അധികൃതർ പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച വ്യക്തികളെ പിടികൂടിയ ഓപ്പറേഷൻ്റെ തത്സമയ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.


    കുറ്റകൃത്യത്തിൽ പങ്കാളികളായ വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു. പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. കൂടുതൽ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. എന്നാൽ പിടിയിലാവർ ഏത് രാജ്യക്കാരാണ് എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    qatar
    Latest News
    ഇറാനിലെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍
    17/03/2026
    കുവൈത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിക്ക്; ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ അഗ്നിബാധ
    17/03/2026
    യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
    17/03/2026
    ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
    17/03/2026
    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version