Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Qatar

    ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍

    സിഎച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിര വരുമാനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാര്‍ഥ്യമാകുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 Qatar Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sadiqali Shihab Thangal
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ജീവകാരുണ്യ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ച ഈസക്കയുടെ ഓര്‍മ്മക്കായി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അന്തരിച്ച ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡണ്ടും കലാ – കായിക – ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓര്‍മ്മക്കായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎംസിസി നിര്‍മ്മിക്കുന്ന ചാരിറ്റി ടവര്‍ പ്രഖ്യാപനം ദോഹയില്‍ നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍. പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിര വരുമാനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാര്‍ഥ്യമാകുന്നത്. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

    മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുല്‍ ആബിദീനെ ചടങ്ങില്‍ ആദരിച്ചു.പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എകെ മുസ്തഫ, കെഎംസിസി നേതാക്കളായ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി,എപി മണികണ്ഠന്‍, സലിം നാലകത്ത്, ബഹ്റൈന്‍ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍, സിഎച്ച് ഇബ്രാഹിംകുട്ടി, സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കള്‍, കെഎംസിസി സംസ്ഥാന – ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. റഹീം പാക്കഞ്ഞി, അന്‍വര്‍ ബാബു വടകര, ഹംസ കൊയിലാണ്ടി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, മെഹബൂബ് നാലകത്ത്, ഇസ്മായില്‍ ഹുദവി, ഷെരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍ നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    charity tower eesakka Sadiqali Thangal
    Latest News
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version