ഹായിൽ- വേശ്യാവൃത്തിയിൽ ഏർപ്പെട്ട പ്രവാസി യുവതിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ഹായിൽ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് എക്സ് പോസ്റ്റിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







