Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    • മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് സ്വീകരണം നൽകി ജിദ്ദ കെ എം സി സി
    • ഷാർജയിലെ സുഹൃത്തിൻ്റെ ഗൃഹ പ്രവേശന ചടങ്ങിൽ അതിഥിയായി മമ്മൂട്ടി
    • ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    • മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബൂദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

    പിന്നണി ഗായിക റി​മി ടോ​മി​യും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​ 20 ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നടക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 Gulf Events Pravasam UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഐ.എസ്.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരിക വൈ​വി​ധ്യ​വും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ സോ​ഷ്യ​ൽ ആൻ്റ് കൾച്ചറൽ സെൻ്റർ (ഐ.എ.സ്സി.) 2025ലെ ഓണാഘോണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​യ ഐ.​എ​സ്.​സി- എ​സ്.​എ​ഫ്.​സി ഓ​ണ​സ​ദ്യ സെപ്തംബർ 14 ന് ​ഞാ​യ​റാ​ഴ്ചയാണ്. രാ​വി​ലെ 11.30 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ദ്യ​ 3.30 വരെ നീളും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    4500ല​ധി​കം അ​തി​ഥി​ക​ളെ​യാ​ണ് വ​ര​വേ​ല്‍ക്കു​ക. മ​ല​യാ​ളി​ക​ള്‍ക്ക് പുറമെ ഇ​ന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്ര​വാ​സി​ക​ളും സ്വദേശിക​ളും വി​ദേ​ശി​ക​ളും സ​ദ്യ​യി​ല്‍ പ​ങ്കു​ചേ​രും.

    പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ കൂ​പ്പ​ണ്‍ നി​ര്‍ബ​ന്ധ​മാ​ണ്. പരമ്പരാഗത രീ​തി​യി​ല്‍ ഒ​രു​ക്കു​ന്ന സ​ദ്യ​യു​ടെ ത​യാ​റെ​ടുപ്പിൽ ഐ എസ് സി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കാളികളാകും. അന്നേ ദിവസം തന്നെ പൂ​ക്ക​ള മ​ത്സ​ര​വും അ​ര​ങ്ങേ​റും.

    സെ​പ്റ്റം​ബ​ര്‍ 16, 17 തീ​യ​തി​ക​ളി​ല്‍ ഐ.​എ​സ്.​സി പ്ര​ധാ​ന വേ​ദി​യി​ൽ പ​ര​മ്പ​രാ​ഗ​ത വി​നോ​ദ​ങ്ങ​ള്‍ അ​ട​ക്കം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ണ്ടാകും.
    പിന്നണി ഗായിക റി​മി ടോ​മി​യും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​ 20 ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നടക്കും.

    ന​വം​ബ​ര്‍ എ​ട്ടി​ന് യു.​എ.​ഇ​യി​ലെ വി​വി​ധ ടീ​മു​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കുന്ന തി​രു​വാ​തി​ര​ക​ളി ഓ​പ​ണ്‍ മ​ത്സ​രം ന​ട​ക്കും.വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തിൽ പ്ര​സി​ഡ​ന്റ് ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മാ​നേജിങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Gulf news India Onam celebrations Pravasi Social and culture centre UAE
    Latest News
    ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    13/10/2025
    മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് സ്വീകരണം നൽകി ജിദ്ദ കെ എം സി സി
    13/10/2025
    ഷാർജയിലെ സുഹൃത്തിൻ്റെ ഗൃഹ പ്രവേശന ചടങ്ങിൽ അതിഥിയായി മമ്മൂട്ടി
    13/10/2025
    ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    13/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.