പ്രായപൂർത്തിയാകാനുള്ള വയസ് സംബന്ധിച്ച് പുതിയ നിയമം പാസാക്കി യുഎഇ
വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്‍തുക കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 ല്‍ വെച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.




