നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്.
ആറ് വ്യത്യസ്ത ഭാഗങ്ങളായി 1,600ലേറെ മൃഗങ്ങളെ ഉൾക്കൊള്ളുന്ന റിയാദ് മൃഗശാല പുതുമോടിയോടെ വീണ്ടും തുറക്കുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു.




