വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്കെയര്‍ ലീഡേഴ്സ് പട്ടിക. നാല്പത്തിയഞ്ചാം റാങ്കിലാണ് ആലുങ്ങലിനെ ഉള്‍പ്പെടുത്തിയത്.
ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ, എന്നീ ടൂര്‍ണമെന്റുകൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു




