കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്.
കുവൈത്തിൽ ഇനി മരുന്നുകൾ വെൻഡിങ് മെഷീനുകൾ വഴി ലഭ്യമാകും. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം സ്വകാര്യ ഫാർമസികൾക്ക് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചു




