സുഡാനീസ് സമൂഹത്തിന് നല്കിയ മികച്ച ആരോഗ്യ സേവനങ്ങളെ മാനിച്ച് റിപ്പബ്ലിക് ഓഫ് സുഡാന് കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിനെ ആദരിച്ചു
യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും




