ഇന്ന് രാത്രി പത്തരക്ക് നടക്കുന്ന ഫൈനലിൽ ആർ. സി. എഫ്. സി ജുബൈൽ പ്രമുഖരായ ദമാം ബദർ എഫ് സിയുമായി മാറ്റുരക്കും.
സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ജാപ്പനീസ് വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്ത കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 12 വര്‍ഷത്തെ കഠിന തടവ് ശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു




