മജ്മയില്‍ മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനപാടന്‍ ശ്രീജിത്ത് (45) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിർവഹിക്കണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി.




