ജിദ്ദ: സഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമുയർത്തി മലബാർ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആത്മീയതയും മനുഷ്യസ്‌നേഹവും ഒത്തുചേർന്ന…
അംഗങ്ങളുടെ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും ഇഫ്താർ ഒരുക്കങ്ങളിൽ സജീവമായി സഹകരിച്ചു.




