സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു.
ദോഹ- ഇറാന്റെ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച വ്യോമപാത ഖത്തർ തുറന്നു. ഇന്ന് ഉച്ചയോടെയാണ് വ്യോമപാത ഖത്തർ അടച്ചത്. രാജ്യം…