റിയാദിന് വടക്കുള്ള പ്രധാന വികസന പദ്ധതിയുടെ ഭാഗമായ പുതിയ പ്രൊജക്ടിന് റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്.
സൗദി അറേബ്യയിലേക്കുള്ള നേപ്പാളിലെ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സുഗമമാക്കാനും വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ടുള്ള കരാറില്‍ സൗദി അറേബ്യയും നോപ്പാളും വൈകാതെ ഒപ്പുവെക്കുമെന്ന് നേപ്പാളിലെ തൊഴില്‍, എംപ്ലോയ്‌മെന്റ്, സാമൂഹിക സുരക്ഷാ മന്ത്രാലയം അറിയിച്ചു.