വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താനും കാലതാമസം മൂലമുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും തീര്‍ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടേണ്ടത് പ്രധാനമാണ്. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ തീര്‍ഥാടകര്‍ രാജ്യം വിടുന്നത് നിയമങ്ങളോടുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുകയും എല്ലാ തീര്‍ഥാടകര്‍ക്കും സൗകര്യങ്ങളുടെ തുടര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
പ്രവാസ ലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തു