ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിലെ 963 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. മാപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയും കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തവരേയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ദമാം: പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമാം ദക്ഷിണകേരള കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്…